
വാളത്തുംഗൽ: പുതുവീട്ടിൽ (തിരിക്കാണിക്കൽ) ചന്ദ്രൻപിള്ള (81) ചന്തക്കട വെളിയിലഴികത്ത് വീട്ടിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: രത്നമ്മ. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: ഉദയകുമാർ, മനോഹരൻപിള്ള. സഞ്ചയനം 3ന് രാവിലെ 8ന്.