
ഓച്ചിറ: ക്ലാപ്പന വരവിള ലക്ഷ്മി പ്രിയയിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ (റിട്ട. അദ്ധ്യാപകൻ, സെന്റ് ജോസഫ് യുപിഎസ്, ക്ലാപ്പന) ഭാര്യ എം. എൻ തങ്കമ്മ (84) നിര്യാതയായി. മക്കൾ: എൽ. ബി വിമൽകുമാർ, ശ്രീദുർഗാംബിക, മരുമക്കൾ: ആർ. രാമലക്ഷ്മി, കെ.ചന്ദ്രശേഖരൻ പിള്ള. സഞ്ചയനം ഒക്ടോബർ 3 വ്യാഴം രാവിലെ 8ന്.