
ഓടനാവട്ടം: ഐതറ പടിഞ്ഞാറ്റതിൽ മേലതിൽ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ ചന്ദ്രമതി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11ന്. മക്കൾ: രാധാമണി, സരസ്വതി, രാജേന്ദ്രൻ, തുളസീധരൻ. മരുമക്കൾ: വിശ്വംഭരൻ, ബാബുരാജ്, ഷൈലജ, ലത. സഞ്ചയനം 3ന് രാവിലെ 7ന്.