
പന്മന: പോരൂക്കര കമ്മാന്തറയിൽ കെ.എസ്.ആൻഡ്രൂസ് (74, റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: എലിസബത്ത് ആൻഡ്രൂസ്, മക്കൾ: ഫ്ളോറൻസിയ സാബു, ഇമ്മാനുവൽ ആൻഡ്രൂസ്, അഡോൾഫ് ആൻഡ്രൂസ്. മരുമക്കൾ: സാബു മാത്യു (ജി.എസ്.ഐ ഡി.എച്ച്.എസ്, ആലപ്പുഴ), രശ്മി ഇമ്മാനുവൽ (ഹോളി ട്രിനിറ്റി സ്കൂൾ), റീന അഡോൾഫസ്.