saraswathy

ചാത്തന്നൂർ: കാരംകോട് മലവിളയിൽ തമ്പിയുടെ ഭാര്യ എസ്.സരസ്വതി (67) നിര്യാതയായി. മക്കൾ: ടി.അഭിലാഷ്, ടി.അനീഷ്, ടി.അനൂപ്. മരുമക്കൾ: എൻ.ആർ.അശ്വതി, എസ്.ഇള, ആർ.രാജി. സഞ്ചയനം 2ന് രാവിലെ 8ന്.