പൂയപ്പള്ളി: പാണയത്ത് നന്ദനത്തിൽ ടി.പ്രസാദ് (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്.സോജ. മകൻ: നന്ദു പ്രസാദ്.