muraleedharan

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് പുതുവീട്ടിൽ എ.മുരളീധരൻപിള്ള (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.സരസ്വതിഅമ്മ. മക്കൾ: ദിലീപ്, ദിവ്യ.എസ്.പിള്ള, ദീപ.എസ്.പിള്ള. മരുമക്കൾ: ലക്ഷ്മി പണിക്കർ, സഞ്ജയ് എസ്.പിള്ള, ഹരീഷ് ശങ്കർ.സഞ്ചയനം 6ന് രാവിലെ 8ന്.