
ഓയൂർ: ചെങ്കുളം പൂങ്ങോട്ട് ചരുവിള വീട്ടിൽ പരേതനായ കുഞ്ചാണ്ടിയുടെ മകൾ മറിയാമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചെങ്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: തങ്കമ്മ, പരേതയായ ഏലിയാമ്മ, പരേതനായ പാപ്പച്ചൻ, ശോശാമ്മ, റാഹേലമ്മ, കുഞ്ഞമ്മ, ഗ്രേസി.