അയിലറ: എൻ.കെ.എൻ ഹൗസിൽ പരേതനായ കുഞ്ഞുരാമൻ ആചാരിയുടെ ഭാര്യ തങ്കമണി (65) നിര്യാതയായി. മക്കൾ: പരേതനായ ഷാജി, ഷാജു, ഷൈജു. മരുമക്കൾ: ലജി, ആതിര.