
അഞ്ചാലുംമൂട്: കണ്ടച്ചിറ വാഴങ്ങൽ തോട്ടത്തിൽ വി.സത്യനാഥൻ (76, റേഷൻ വ്യാപാരി) നിര്യാതനായി. ഭാര്യ: റീത്ത സത്യൻ (റിട്ട. നഴ്സിംഗ് സൂപ്രണ്ട്). മക്കൾ: എസ്.പ്രഭുനാഥ്, പ്രിയ.എസ്.നാഥ് (കൺസ്യൂമർ ഫെഡ്, കുണ്ടറ), എസ്.പ്രേംനാഥ് (റേഷൻ വ്യാപാരി). മരുമക്കൾ: കെ.ബീന, കെ.ഹരിരാജ് (ഹെഡ് പോസ്റ്റ് ഓഫീസ്, കൊല്ലം), ആർ.സിന്ധു. സഞ്ചയനം 3ന് രാവിലെ 7ന്.