
വാളത്തുംഗൽ: തച്ചൻ വീട്ടിൽ മാധവൻപിള്ള (93) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: എം.ശ്രീകുമാർ, അംബികാദേവി, എം.രാജു, എം.ജയകുമാർ, എം.സുരേഷ്, എം.സിന്ധു. മരുമക്കൾ: പരേതയായ ശാന്തി, രഘുനാഥൻപിള്ള, പാർവതി, ജ്യോതി, ശ്രീല, ബാലചന്ദ്രൻ. സഞ്ചയനം 5ന് രാവിലെ 7.30ന്.