
കിഴക്കേകല്ലട: ഉപ്പൂട് ഗോകുലത്തിൽ (വാഴോട്ട്) ഇ.ഗോപിനാഥൻനായർ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി ഗോപിനാഥ്. മക്കൾ: സന്ധ്യ അനിൽ, ധനലക്ഷ്മി ബിജു. മരുമക്കൾ: അനിൽ, ബിജുമോൻ.