കുറ്ററ: മഠത്തിനാപ്പുഴ തോണിച്ചാലുവിളയിൽ പരേതനായ ഗോപാലൻനായരുടെ ഭാര്യ കെ.പാർവതിഅമ്മ (91) നിര്യാതയായി. മക്കൾ: ജി.ഓമനക്കുട്ടൻപിള്ള, പി.ഉഷ. മരുമക്കൾ: എസ്.ലേഖ, മുരളീധരൻ. സഞ്ചയനം 3ന് രാവിലെ 8ന്.