പരവൂർ: ഒഴുകുപാറ മുതലക്കുളത്ത് ചരുവിള വീട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ പങ്കജാക്ഷി (94) നിര്യാതയായി. മക്കൾ: ലളിത, അശോകൻ, സുഗതൻ, സുധ. സഞ്ചയനം 2ന് രാവിലെ 7ന്.