anilkumar

തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്ര മുൻ പ്രവർത്തക സമിതി അംഗം കുലശേഖരപുരം കുറുങ്ങപ്പള്ളിയിൽ പരേതനായ രാമകൃഷ്ണപിള്ളയുടെയും ശാന്തകുമാരിഅമ്മയുടെയും മകൻ ആർ.അനിൽകുമാർ (54) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: സേതുലക്ഷ്മി. മകൻ: രാമനാഥൻ.