അഞ്ചൽ: ആലഞ്ചേരി എസ്.എൻ.ഡി.പി ജംഗ്ഷൻ പ്ലാവിള വീട്ടിൽ ഗോപിനാഥൻ (85) നിര്യാതനായി. ഭാര്യ: അമൃതവല്ലി. മക്കൾ: റീന, റീഷു. മരുമക്കൾ: സുരേഷ്, വേണു. സഞ്ചയനം 3ന് രാവിലെ 8ന്.