വെൺപാലക്കര: അമ്മ ഭവനത്തിൽ ശ്രീമതി (88) നിര്യാതയായി. മക്കൾ: ഷീബ, ശ്രീജ. മരുമക്കൾ: കെ.ആർ.ശ്രീകുമാർ, എൻ.മഹിപാൽ. സഞ്ചയനം 3ന് രാവിലെ 8ന്.