
കൊല്ലം: കന്നിമേൽ ചേരി ആർഷ നഗർ-1 തത്ത്വമസിയിൽ തുളസീധരൻപിള്ള (76, ബാബു) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ആനന്ദവല്ലി അമ്മ. മകൾ: ധനലക്ഷ്മി (പ്രിയ). മരുമകൻ: എസ്. ഉണ്ണിക്കൃഷ്ണൻ (ബിൽഡ്അപ്പ് ബയോളജിക്സ്). സഞ്ചയനം 6ന് രാവിലെ 7.30ന്.