
കൊല്ലം: കോയിവിള എ.എസ്.ജെ വില്ലയിൽ അലോഷ്യസ് ആന്റണിയുടെ ഭാര്യ സ്കൊളാസ്റ്റിക്ക അലോഷ്യസ് (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോയിവിള സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോസ് കോയിവിള, ജാക്സൺ, ജസീന്ത. മരുമക്കൾ: റിമി, റാണി, ജറോം.