
ചാത്തന്നൂർ: റിട്ട. ഗവ. ഐ.ടി.ഐ സൂപ്രണ്ട് മീനാട് കോതേരിയിൽ വീട്ടിൽ പരേതനായ യശോധരന്റെ (റിട്ട. സിവിൽ സപ്ലൈസ് ഓഫീസർ) ഭാര്യ കെ.സുമതിക്കുട്ടി (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: വൈ.ശംഭു, ഡോ. വൈ.ഷിബു (ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം). മരുമക്കൾ: പ്രസീത, ഡോ. സംഗീത് ശിവൻകുട്ടി (ജില്ലാ ആശുപത്രി, കൊല്ലം).