കുണ്ടറ: കരിക്കുഴി പ്രിയങ്കാലയത്തിൽ വിൽഫ്രെഡ് മാനുവൽ (76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷേർളി. മകൾ: പ്രിയങ്ക.