muhamed-kunj

കു​ണ്ട​റ: അ​മ്പി പൊ​യ്​ക കോ​ഴി​ക്കാ​ലൻവി​ള വീ​ട്ടിൽ പ​രേ​ത​രാ​യ കാം​സിം കു​ഞ്ഞി​ന്റെ​യും റാ​ഫി​യ ഉ​മ്മാ​യു​ടെ​യും മ​കൻ മു​ഹ​മ്മ​ദ് കു​ഞ്ഞ് (73, മ​മ്മൂ​ട്ടി) നിര്യാതനായി. ഭാ​ര്യ: ഐ​ഷാ​ബീ​വി. മ​ക്കൾ: ഷി​ഹാ​ബു​ദ്ദീൻ,​ നൂർ​ജ​ഹാൻ,​ നി​സാ​റു​ദീൻ,​ സു​ഹർ​ബാൻ. മ​രു​മ​ക്കൾ: ഷ​ഹു​ബാ​ന​ത്ത്, വ​ഹാ​ബ്, ഷാ​ജ​ഹാൻ, സു​ധീ​ന.