ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇഞ്ചക്കാട് കോക്കാട്ട് വീട്ടിൽ ആനന്ദൻ പിള്ള (74) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: ബീന, ബിന്ദു, പരേതനായ ബിജു. മരുമക്കൾ: കൃഷ്ണകുമാർ, മധു. സഞ്ചയനം 4ന് രാവിലെ 8ന്.