chandrababu

പോരുവഴി: ഇടയ്ക്കാട് തെക്ക് തെങ്ങുവിള ലക്ഷ്മി നിവാസിൽ ചന്ദ്രബാബു (63) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുമ ലക്ഷ്മി, സുബ ലക്ഷ്മി. മരുമക്കൾ: ആർ.അജയൻ, ടി.ആർ.അഞ്ജൻ. സഞ്ചയനം 3ന് രാവിലെ 7ന്.