
അഞ്ചാലുംമൂട്: പനയം അമ്പഴവയൽ മുടിയിൽ വീട്ടിൽ പരേതനായ കുട്ടപ്പ പണിക്കരുടെ ഭാര്യ ഭവാനി അമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: ഓമന, ശശി, രാജു, ബാബു, പരേതനായ ചന്ദ്രൻ, ലീല, ഷീല. മരുമക്കൾ: വേണു, രാധ, വിജയകുമാരി, ലിഷ, അമ്പിളി, അശോകൻ, ശശി.