കൊല്ലം: മുണ്ടയ്ക്കൽ മുരളി മന്ദിരത്തിൽ വി.ഗോപകുമാറിന്റെ ഭാര്യ അനിത ഗോപകുമാർ (56) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: ബാലമുരളീകൃഷ്ണ, ജി.ഗൗതം.