ഓയൂർ: കാളവയൽ ശ്രീമംഗലത്ത് പ്രസന്നൻപിള്ള (55) സൗദിയിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീകല. മകൻ: ശ്രീഹരി.