അഞ്ചൽ: പനയഞ്ചേരി ത്രിലോകിൽ രാജൻ (66) നിര്യാതനായി. ഭാര്യ: ജുമീന. മക്കൾ: രാജേഷ് (തട്ടത്തുമല വിദ്യാ എൻജിനിയറിംഗ് കോളേജ് അദ്ധ്യാപകൻ), രാജീവ്. മരുമക്കൾ: രമ്യാകൃഷ്ണൻ, അശ്വതി. സഞ്ചയനം 3ന് രാവിലെ 8ന്.