vijayan

കല്ലുവാതുക്കൽ: നടയ്‌ക്കൽ റോഡുവിള വീട്ടിൽ വിജയൻ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: സതി. മക്കൾ: വിജിത്ര, സജിത്ര. മരുമകൻ: ഭവ്യൻ ബാബു.