rajaki-amma

നെടുങ്ങോലം: അറപ്പുര വീട്ടിൽ സി.വി.ശ്രീധരൻ പിള്ളയുടെ ഭാര്യ മീനാട് അമ്മവീട്ടിൽ രാജകി അമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പാമ്പുറം ചള്ളിയിൽ വീട്ടുവളപ്പിൽ. മക്കൾ: ജയചന്ദ്രൻ, ജയപ്രസാദ്. മരുമക്കൾ: പരേതയായ അമ്പിളി കുമാരി, ജയശ്രീ (പട്ടികജാതി വികസന വകുപ്പ്, കിളിമാനൂർ).