
കുണ്ടറ: കാക്കോലിൽ കുണ്ടുകുളത്തിന് സമീപം ഉമാമന്ദിരം ശ്രാവണിയിൽ എം.എൻ.സുരേന്ദ്രൻപിള്ള (68, റിട്ട: സെയിൽസ് ടാക്സ് അസി: കമ്മിഷണർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: സുഭദ്ര സുരേന്ദ്രൻ. മക്കൾ: ഹണിസായ്, ശ്രീസായ്. മരുമക്കൾ അശ്വതി ചന്ദ്രൻ, രേഷ്മ.