devid

കൊടുമൺ: കൊടുമൺ കിഴക്ക് പാറുവേലിൽ പി.ജി.ഡേവിഡ് (77) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് കൊടുമൺ മലങ്കര കത്തോലിക്ക പള്ളിയുടെ കിഴക്കേ ചാപ്പൽ സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ ഡേവിഡ്. മക്കൾ: ലീന, ജിജോ ഡേവിഡ് (ബെഹ്റിൻ), റീന. മരുമക്കൾ: സജി മാത്യു (ബെഹ്റിൻ), ലിസ എലിസബത്ത് എബ്രഹാം (ബെഹ്റിൻ), ജോ‌ജ് ജോയ് (യു.കെ).