abhilash-48

കിളികൊല്ലൂർ: കോയിക്കൽ പള്ളിയാടി ശാസ്താനഗർ 105ൽ രാജേന്ദ്രപ്രസാദിന്റെയും അംബിക കു​മാ​രിയു​ടെയും മകൻ ആർ.അഭി​ലാ​ഷ് (48, റോ​ഷൻ) നി​ര്യാ​ത​നായി. ഭാര്യ: എസ്.സ്മിത. മക്കൾ: ആര്യ അഭിലാഷ്, ആതിര അഭിലാഷ്. സഞ്ചയനം 5ന് രാവിലെ.