
വെളിയം: പടിഞ്ഞാറ്റിങ്കര ചരുവിള പുത്തൻ വീട്ടിൽ ഒ.ജേക്കബ് (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വെളിയം വെസ്റ്റ് സെന്റ് ആന്റണീസ് മലങ്കര കാത്തോലിക് പള്ളി സെമിത്തേരിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: കെ.മായാമോൾ, മഞ്ജുമോൻ, ജോസഫ്. മരുമക്കൾ: പൊടിമോൻ, ബിജി, നിത്യ.