sugathan

മങ്ങാട്: മങ്ങാട് നഗർ എ 18ൽ ചക്കമല്ലിൽ സി.കെ.സുഗതൻ (87) നിര്യാതനായി. ഭാര്യ: എസ്.വിജയമ്മ. മക്കൾ: എസ്.കല, സി.എസ്.അജിത്ത്. മരുമക്കൾ: പ​രേ​ത​നായ ധന​രാജൻ, വി.എസ്.സ്​മിത. സഞ്ച​യനം 4ന് രാവിലെ 8ന്.