
കൊട്ടാരക്കര: കാക്കക്കോട്ടൂർ സന്തോഷ് ഭവനിൽ കെ.ഗോപാലകൃഷ്ണപിള്ള (82, എക്സ് സർവീസ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ആർ.ഗോമതി അമ്മ. മക്കൾ: അഡ്വ. സുരേഷ് കുമാർ (കൊട്ടാരക്കര), അനിൽകുമാർ, സന്തോഷ് കുമാർ (സൂപ്രണ്ട്, പത്തനാപുരം കോടതി). മരുമക്കൾ: വി.കവിത (എസ്.കെ.വി.വി എച്ച്.എസ്.എസ്, തൃക്കണ്ണമംഗൽ), കെ.അനിത, എസ്.രശ്മി റാണി (ഗവ. എച്ച്.എസ്.എസ്, പുനലൂർ). സഞ്ചയനം 5ന് രാവിലെ 7ന്.