
കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി കിഴക്ക് കാക്കോട്ടുതെക്കതിൽ (ചക്കിട്ടയിൽ) പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (94) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിജയൻപിള്ള, സരസ്വതിഅമ്മ, രാജൻപിള്ള, രാധാമണിഅമ്മ, വസന്തകുമാരിഅമ്മ, അജയകുമാർ. മരുമക്കൾ: കുഞ്ഞുമോൾ, തുളസീധരൻപിള്ള, വസന്തകുമാരിഅമ്മ, പങ്കജാക്ഷൻപിള്ള, ശ്രീധരൻപിള്ള, ബിന്ദു.