
ചന്ദനത്തോപ്പ്: മേക്കോൺ കൊല്ലശേരിൽ എം.എസ് ഹൗസിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഷെരീഫാബീവി (85) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് ചന്ദനത്തോപ്പ് മേക്കോൺ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഖദീജ ബീവി, അബ്ദുൽ ലത്തീഫ് (എം.എസ് ഗ്രൂപ്പ്), ഫാത്തിമ ബീവി, അബ്ദുൽ സലാം (ചെയർമാൻ എം.എസ് ഗ്രൂപ്പ്), പരേതനായ ഇബ്രാഹിം കുട്ടി. മരുമക്കൾ: പരേതനായ ബഷീർ കുട്ടി, സജീന, അലാവുദ്ദീൻ, ഷാജിമ അബ്ദുൽ സലാം, സജീന.