
കിഴക്കേ കല്ലട: ചിറ്റുമല ബാബുവില്ലയിൽ ബാബു (69, റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: അമൃത ബാബു. മക്കൾ: ആശ ബാബു, അശ്വതി ബാബു. മരുമക്കൾ: ശ്രീജിത്ത് (ഹെഡ് കോൺസ്റ്റബിൾ, അടൂർ), ഷൈജു (സിവിൽ സപ്ലൈസ്, പുത്തൂർ). സഞ്ചയനം 6ന് രാവിലെ 8ന്.