bhavaniamma

നെടുമൺ​കാവ്: വിളയിൽ പുത്തൻ വീട്ടിൽ പരേതനായ രാഘവൻ പി​ള്ള​യുടെ ഭാര്യ ഭവാനിഅമ്മ (92) നി​ര്യാ​ത​യാ​യി. മക്കൾ: രവീന്ദ്രൻ ഉണ്ണിത്താൻ, ഉഷാകുമാരി, ഉണ്ണിക്കൃഷ്ണപിള്ള, ശങ്കരപ്പിള്ള, നാരായണപിള്ള, കുഞ്ഞുമോൾ, അനിൽകുമാർ (സെക്രട്ടറി, പവിത്രേശ്വരം പഞ്ചായത്ത്​). മരുമക്കൾ: പ്രസന്നകുമാരി, സുരേഷ് കുമാർ, ഗീതകുമാരി, അജിതകുമാരി, സുജാത, ജനാർദ്ദനൻ പിള്ള, ലേജു (അധ്യാപിക, ജി.എച്ച്.എസ്.എസ്, വാക്കനാട്).