
തൊടിയൂർ: തൊടിയൂർ നോർത്ത് കാവിന്റെ മേക്കതിൽ (പാലവിള) രാമചന്ദ്രൻ പിള്ള (79) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: മിനിമോൾ, സിന്ധു ദേവി, അനിൽ ആർ.പാലവിള (ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല നേതൃസമിതി കൺവീനർ). മരുമക്കൾ: പി.ചന്ദ്രശേഖരൻ നായർ, മഞ്ജുഅനിൽ (അദ്ധ്യാപിക, ഗേൾസ് എച്ച്.എസ്, കരുനാഗപ്പള്ളി). സഞ്ചയനം 6ന് രാവിലെ 8ന്.