കൊട്ടാരക്കര: നീലേശ്വരം റിഥത്തിൽ (കളപ്പിലാ മേലേതിൽ വീട്) എൻ.പവിത്രൻ (86) നിര്യാതനായി. മക്കൾ: പി.ജയൻ, പി.ശുഭൻ (റിട്ട. തഹസിൽദാർ). സഞ്ചയനം 4ന് രാവിലെ 7ന്.