saradha

കുളപ്പാടം: ഖാദി ജം​ഗ്ഷൻ കുന്നുവിള വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ ശാരദ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. മക്കൾ: സുന്ദരേശൻ, സുലോചന, പുഷ്പവല്ലി, ലീലാ​മണി. മരുമക്കൾ: ബാലൻ കോട്ടൂർ, സുധാ​കരൻ, ബാബുചന്ദ്രൻ, റ​മീല.