ഇടമുളയ്ക്കൽ: തുമ്പിക്കുന്ന് ചരുവിള പുത്തൻവീട്ടിൽ പി.ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: മനു, പരേതനായ ബൈജു. സഞ്ചയനം 15ന് രാവിലെ 9ന്.