
എഴുകോൺ: കാരുവേലിൽ സിമി സദനത്തിൽ പരേതനായ എൻ.ശ്രീധരന്റെ ഭാര്യ കെ.കമലാക്ഷി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ലീല, ശ്യാമള, സുധാകരൻ, സുരേന്ദ്രൻ (ബാബു), സതീഭായി. മരുമക്കൾ: സുരേന്ദ്രൻ, വിജയൻ, ഗാനപ്രിയ, വത്സല, കോമളൻ. സഞ്ചയനം 5ന് രാവിലെ 7ന്.