ഓടനാവട്ടം: മുട്ടറ ചന്ദ്ര നിവാസിൽ ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ സരോജനിഅമ്മ (76) നിര്യാതയായി. മക്കൾ: അജയകുമാർ, വിജയകുമാർ, അജിതകുമാരി, വിജയകുമാരി. മരുമക്കൾ: പ്രീതാകുമാരി, സീമ, ഓമനക്കുട്ടൻ നായർ, രാജീവൻ പിള്ള. സഞ്ചയനം 6ന് രാവിലെ 7ന്.