
പട്ടത്താനം: കുളങ്ങര വീട്ടിൽ (നന്ദനം, ശ്രീവിലാസം നഗർ-81എ, വടക്കേവിള) രാമദാസൻ (73, റിട്ട. പാർവതി മിൽ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ലളിതാംബിക. മക്കൾ: സരിത, രശ്മി. മരുമക്കൾ: വിജയ കുമാർ, പ്രിൻസ്.