ഇരിങ്ങാലക്കുട : വെസ്റ്റ് കോമ്പാറ പള്ളിപ്പാട്ട് തോമസ് ഭാര്യ അമ്മിണി (72) നിര്യാതയായി. സംസ്കാരം ഇന്ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ മക്കൾ : പരേതനായ ജോമി , ജിത്തു, ജിറ്റോ മരുമക്കൾ : സിമി, റോസ്