c

അവിണിശ്ശേരി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് അംഗങ്ങൾ നടത്തിയ ആഹ്ലാദ പ്രകടനം.

അവിണിശ്ശേരി : അവിണിശ്ശേരി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ജയം. പി.ആർ. ഉല്ലാസ്, എ.വി. ദീപു, എം.എസ്. പരമേശ്വരൻ, സി.ആർ. പ്രകാശ്, എം.കെ. പ്രസാദ്, മധു കാട്ടുങ്ങൽ, ടി.പി. പ്രിൻസ്, അശ്വതി വിനോദ്, ബീന ലക്ഷ്മണകുമാർ, പി.ഡി. വിജയകുമാർ, എം.എൻ. ശ്യാദേവ്, ആശ രാകേഷ്, സി.കെ. രാധാകൃഷ്ണൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു.