കൈപ്പറമ്പ് : കൈപ്പറമ്പ് കുറുമാൽ അറങ്ങാശ്ശേരി പൊറിഞ്ചുകുട്ടി മകൻ ജോൺസൺ (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് കുറുമാൽ സെന്റ് ജോർജ്ജ് ദൈവാലയത്തിൽ വച്ച്. ഭാര്യ : ഓമന, മക്കൾ: സിജി, സിമി, സിനി. മരുമക്കൾ :തോമാസ്, ബിജോയ്, ആന്റോ,